കണ്ണൂര്‍ കണ്ണപുരത്ത് തിരഞ്ഞെടുപ്പിന് മുന്‍മ്പുതന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികൾക്ക് വിജയം
കണ്ണൂര്‍ | കണ്ണൂര്‍ കണ്ണപുരത്ത് യുഡിഎഫ് സ്ഥാനര്‍ത്ഥി നാമിര്‍ദ്ദേശ പത്രിക വിന്‍വലിച്ചതോടെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചു. കണ്ണപുരം മൂന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിന കെ വിയാണ് എതിരില്ലാതെ വിജയിച്ചത്. കണ്ണപുരം പത്താം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും …
കണ്ണൂര്‍ കണ്ണപുരത്ത് തിരഞ്ഞെടുപ്പിന് മുന്‍മ്പുതന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികൾക്ക് വിജയം Read More