പിള്ളേരിനി രണ്ട് മണിക്കൂർ സ്മാർട്ഫോൺ ഉപയോഗിച്ചാൽ മതി! പുതിയ അടവിനൊരുങ്ങി ചൈന
ബീജിങ്: കുട്ടികളിലെ അമിതമായ സ്മാർട് ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിനായി പുതിയൊരു അടവ് പയറ്റാനൊരുങ്ങുകയാണ് ചൈന. 18 വയസ്സു വരെയുള്ള കുട്ടികൾക്ക് സ്മാർട്ഫോൺ ഉപയോഗിക്കാൻ ദിവസത്തിൽ പരമാവധി രണ്ട് മണിക്കൂർ മാത്രമേ അനുവദിക്കാവൂയെന്ന പുതിയ നിർദേശമാണ് ചൈനയിലെ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ മുന്നോട്ടു വയ്ക്കുന്നത്.. …
പിള്ളേരിനി രണ്ട് മണിക്കൂർ സ്മാർട്ഫോൺ ഉപയോഗിച്ചാൽ മതി! പുതിയ അടവിനൊരുങ്ങി ചൈന Read More