
റിപ്പോര്‍ട്ട്
ബീജിങ്: കുട്ടികളിലെ അമിതമായ സ്മാർട് ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിനായി പുതിയൊരു അടവ് പയറ്റാനൊരുങ്ങുകയാണ് ചൈന. 18 വയസ്സു വരെയുള്ള കുട്ടികൾക്ക് സ്മാർട്ഫോൺ ഉപയോഗിക്കാൻ ദിവസത്തിൽ പരമാവധി രണ്ട് മണിക്കൂർ മാത്രമേ അനുവദിക്കാവൂയെന്ന പുതിയ നിർദേശമാണ്...





