ഹോട്ടല്‍ ജീവനക്കാരന്‍റെ തല അടിച്ചു തകര്‍ത്തു.

August 18, 2020

ചേര്‍ത്തല: മദ്യലഹരിയില്‍ ഹോട്ടലില്‍ എത്തിയ മൂന്നുയുവാക്കള്‍ ജീവന ക്കാരന്‍റെ തല അടിച്ചു തകര്‍ത്തു. ബീഫ്‌ ഫ്രൈ ചോദിച്ചിട്ട്‌ ബീഫ്‌ കറി കൊടുത്തുവെന്നതാണ് കാരണം. കഞ്ഞിക്കുഴി എസ്‌എല്‍ പുരം ജംഗ്‌ഷനിലെ ഹോട്ടല്‍ ഊട്ടുപുരയിലെ ജീവനക്കാന്‍ പൊള്ളേത്തൈ സ്വദേശി ഭാസ്‌കരനാണ്‌ (60) മര്‍ദ്ദനമേറ്റത്‌. 17.08. …