ഓഹരി വിപണിയിലും ഓൺലൈൻ ഗെയിമുകളിലുമായി പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു
പത്തനംതിട്ട: ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. പത്തനംതിട്ട എഴംകുളം തൊടുവക്കാട് സ്വദേശി ടെസൻ തോമസ് (32) ആണ് മരിച്ചത്. 2023 ഫെബ്രുവരി 28 ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വൈകീട്ട് ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയ അമ്മയാണ് ടെസനെ …
ഓഹരി വിപണിയിലും ഓൺലൈൻ ഗെയിമുകളിലുമായി പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു Read More