എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുകാരനെ മര്‍ദിച്ചതിനെ തുടർന്ന് പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്. പോലീസുകാരനും സഹോദരിക്കു മെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്. അടിയന്തരമായ നടപടി സ്വീകരിക്കും ഔദ്യോഗിക …

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുകാരനെ മര്‍ദിച്ചതിനെ തുടർന്ന് പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍ Read More

ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച സംഭവം: കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി

കോഴിക്കോട് | ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, …

ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച സംഭവം: കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി Read More

57 കാരനായ വയോധികനെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന യുവാവ് 57 കാരനെ കല്ലുകൊണ്ട് താടിയിലിടിച്ചു പരിക്കേൽപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടുപല്ലുകൾ പൊട്ടിപ്പോകുകയും നാലുപല്ലുകൾ ഇളകിയാടുന്ന നിലയിലുമായി. പൂന്തുറ സ്വദേശി യേശുദാസനാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പൂന്തുറ മേലാംകോട് ക്ഷേത്രത്തിനു സമീപം ജോയൽ എന്ന ജിത്തുവിനെ (22) പൂന്തുറ …

57 കാരനായ വയോധികനെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു Read More

പീച്ചി കസ്റ്റഡി മർദനനം : എസ്എച്ച്ഒ പിഎം രതീഷിന് സസ്പെൻഷൻ

തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്.. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രതീഷിനെതിരേ പരാതികൾ ഉയർന്നിരുന്നു. 2023 മേയ് …

പീച്ചി കസ്റ്റഡി മർദനനം : എസ്എച്ച്ഒ പിഎം രതീഷിന് സസ്പെൻഷൻ Read More

ക്ലാസിൽ ഉറങ്ങിപ്പോയ വിദ്യാര്‍ഥിനിയെ അദ്ധ്യാപിക പുസ്തകം കൊണ്ട് തലയ്ക്കടിച്ചു

കിഴക്കേ കല്ലട (കൊല്ലം): ഡസ്‌കില്‍ തലവെച്ചു കിടന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. പനിയും തലയുടെ ഒരുവശത്ത് മരവിപ്പും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളില്‍ സെപ്തംബർ 12 …

ക്ലാസിൽ ഉറങ്ങിപ്പോയ വിദ്യാര്‍ഥിനിയെ അദ്ധ്യാപിക പുസ്തകം കൊണ്ട് തലയ്ക്കടിച്ചു Read More

പോലീസിന്റെ കസ്റ്റഡി മര്‍ദനം വിവരിച്ച് എസ് എഫ് ഐ മുന്‍ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടി

പത്തനംതിട്ട | പോലീസിന്റെ കസ്റ്റഡി മര്‍ദനം സംബന്ധിച്ചുളള ഫേസ് ബുക്ക് പോസ്റ്റുമായി എസ് എഫ് ഐ മുന്‍ നേതാവ്. . പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോടിന്റേതാണ് പോസ്റ്റ്. ആലപ്പുഴ ഡി വൈ എസ് പി മധു ബാബുവിനെതിരെയാണ് ആരോപണം. ചെവിയുടെ …

പോലീസിന്റെ കസ്റ്റഡി മര്‍ദനം വിവരിച്ച് എസ് എഫ് ഐ മുന്‍ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടി Read More

കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍| തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സി പി ഒമാരായ എസ് സന്ദീപ്, ശശിധരൻ, കെ ജെ സജീവൻ, എസ് ഐ നുഅ്മാൻ എന്നിവർക്കെതിരെയാണ് നടപടി. തൃശൂര്‍ റേഞ്ച് ഡി ഐ ജി …

കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു Read More

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവം : സുജിത്തിനെ തല്ലിയ പോലീസുകാരന്‍ ശശിധരന്റെ വീട്ടിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും

തൃശ്ശൂര്‍ | കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും. സുജിത്തിനെ തല്ലിയ പോലീസുകാരന്‍ ശശിധരന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ ഇന്ന് (സെപ്തംബർ 6) മാര്‍ച്ച് നടത്തും. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സുജിത്തിനെ ഇന്ന് …

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവം : സുജിത്തിനെ തല്ലിയ പോലീസുകാരന്‍ ശശിധരന്റെ വീട്ടിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും Read More

പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ല : പൂജാരിക്ക് മർദനം

പാലക്കാട് | ബാധ ഒഴിപ്പിച്ചു തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ പൂജാരിയെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു. പാലക്കാട് ആലത്തൂരിലെ വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷാണ് മര്‍ദനത്തിന് ഇരയായത്.ഇന്നലെ (ഓ​ഗസ്റ്റ് 25) ആയിരുന്നു സംഭവം പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം …

പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ല : പൂജാരിക്ക് മർദനം Read More

പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതായി പരാതി

പാലക്കാട്| പാലക്കാട് പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതായി പരാതി. ജൂലൈ 10 വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ജീവനക്കാരിയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. നാലു പ്രതികള്‍ക്കെതിരെ നെന്മാറ പോലീസ് കേസെടുത്തു …

പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതായി പരാതി Read More