അയ്യപ്പന്മാർ മലകയറുന്ന വഴിയിൽ വന്യജീവികൾ ഇറങ്ങി

.​​​​പീരുമേട്: സത്രം, ശബരിമല എസ്റ്റേറ്റ് ഭാഗത്ത് കാട്ടാനയും കരടിയും ഇറങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കാട്ടാനകൾ ശബരിമല എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ എത്തി. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്നതാണ്പ്രദേശം. ഇവിടെ നിന്നാണ് സത്രം, ഗ്രാമ്പി ഭാഗങ്ങളിൽ കാട്ടാനകൾ എത്തുന്നത്. പകൽ …

അയ്യപ്പന്മാർ മലകയറുന്ന വഴിയിൽ വന്യജീവികൾ ഇറങ്ങി Read More

നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തില്‍ ഒരാളിന് പരിക്കേറ്റു

തൃശൂര്‍ | കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരുക്കേറ്റു. . നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്രനാണ് പരുക്കേറ്റത്. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ സുരേന്ദ്രനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .

നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തില്‍ ഒരാളിന് പരിക്കേറ്റു Read More

പാരിപ്പളളിയില്‍ വീണ്ടും കരടിയിറങ്ങി

കൊല്ലം: പാരിപ്പളളി കിഴക്കനേലക്ക് സമീപം എളളുവിളയില്‍ കരടിയെ കണ്ടതായി അഭ്യൂഹം. 03.04 2021 രാത്രി 10.45 ഓടെ പ്രദേശവാസിയായ വേണുവെന്ന ഡ്രൈവറാണ് വയല്‍ കരയിലൂടെ കരടി നടന്നുപോകുന്നത് കണ്ടത്. പ്രദേശ വാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പാരിപ്പളളി പോലീസ് സ്ഥലത്തെത്തി. കരടിയെ വേണു …

പാരിപ്പളളിയില്‍ വീണ്ടും കരടിയിറങ്ങി Read More

കടവൂരില്‍ കരടിയിറങ്ങിയതായി സംശയം ,നാട്ടുകാര്‍ പരിഭ്രമത്തില്‍

കല്ലമ്പലം: കടവൂരില്‍ കരടിയിറങ്ങിയതായുളള സംശയത്തെതുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രമത്തിലായി. കൊല്ലം ജില്ലയിലെ ശീമാട്ടി,കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ മുമ്പ് കണ്ടെത്തിയിരുന്ന കരടി നാവായിക്കുളം പഞ്ചായത്തിന്‍റെ കടവൂര്‍ പ്രദേശങ്ങളില്‍ എത്തിയതായിരിക്കുമെന്ന് സംശയിക്കുന്നു. നാട്ടുകാരില്‍ ചിലര്‍ കരടിയേയും കരടിയുടെ കാല്‍പ്പാടുകളും കണ്ടതായി പറയുന്നു. മടന്തപ്പച്ച സ്വദേശി റൈഹാനത്താണ് കഴിഞ്ഞ …

കടവൂരില്‍ കരടിയിറങ്ങിയതായി സംശയം ,നാട്ടുകാര്‍ പരിഭ്രമത്തില്‍ Read More