ബി.ഡി.ജെ.എസ്. അംഗങ്ങളെ ഇടതുപക്ഷത്തേക്ക് സ്വാ​ഗതം ചെയ്ത് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ

.ആലപ്പുഴ: ബി.ഡി.ജെ.എസ്. അംഗങ്ങളെ ഇടതുപക്ഷത്തേക്കും സി.പി.എമ്മിലേക്കും സ്വാഗതം ചെയ്യുകയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ. .പിന്നാക്കക്കാരുടെ ക്ഷേമത്തിനായാണ് ബി.ഡി.ജെ.എസ്. രൂപം കൊണ്ടത്. എന്നാൽ, മുന്നാക്കക്കാർക്കും പ്രാധാന്യം നൽകുന്ന എൻ.ഡി.എ.യിൽ അവർക്കു നീതി കിട്ടുന്നില്ല. .മുന്നാക്കക്കാരുടെ അടിമകളായി മാറ്റാനാണു നോക്കിയത്. സവർണരായ …

ബി.ഡി.ജെ.എസ്. അംഗങ്ങളെ ഇടതുപക്ഷത്തേക്ക് സ്വാ​ഗതം ചെയ്ത് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ Read More

ബിഡിജെഎസിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍

തിരുവനന്തപുരം : തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസിനെ യുഡിഎഫിലേക്ക് സ്വാ​ഗതം ചെയ്ത് സി. എം.പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടകരം. ഇത് ബിഡിജെഎസ് തിരിച്ചറിയണം. അവര്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാര്‍ സംവരണം വേണ്ടെന്ന ബിജെപിയുടെ നിലപാടിനെ …

ബിഡിജെഎസിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ Read More

പിന്നാക്ക സംവരണത്തിനായി ബിഡിജെഎസ്‌ പ്രക്ഷോഭണത്തിലേക്ക്‌

ചേര്‍ത്തല : മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായ സംവരണം നേടിയെടുക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ ബിഡിജെഎസ്‌ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി. കോഴ്‌സുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ 9 ശതമാനം സംവരണമാണ്‌ നിലവിലുളളത്‌. സംവരണതോത്‌ ഉയര്‍ത്താനാവില്ലെന്ന ആരോഗ്യവകുപ്പ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ …

പിന്നാക്ക സംവരണത്തിനായി ബിഡിജെഎസ്‌ പ്രക്ഷോഭണത്തിലേക്ക്‌ Read More

തുഷാര്‍ വെള്ളാപ്പള്ളിയെ കുട്ടനാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി, തയാറല്ലെന്ന് തുഷാര്‍

കുട്ടനാട്: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രംഗത്തിറക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം. എന്നാല്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സമുദായ വോട്ടുകള്‍ ഉറപ്പാക്കാനാണ് തുഷാറിനെ രംഗത്തിറക്കാന്‍ ബിജെപി കണക്കു കൂട്ടുന്നത്. ബി.ഡി.ജെ.എസ് വിമത ശല്യം അതിജീവിക്കാനും തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്നും വിലയിരുത്തുന്നു. …

തുഷാര്‍ വെള്ളാപ്പള്ളിയെ കുട്ടനാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി, തയാറല്ലെന്ന് തുഷാര്‍ Read More