പിന്നാക്ക സംവരണത്തിനായി ബിഡിജെഎസ്‌ പ്രക്ഷോഭണത്തിലേക്ക്‌

August 12, 2021

ചേര്‍ത്തല : മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായ സംവരണം നേടിയെടുക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ ബിഡിജെഎസ്‌ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി. കോഴ്‌സുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ 9 ശതമാനം സംവരണമാണ്‌ നിലവിലുളളത്‌. സംവരണതോത്‌ ഉയര്‍ത്താനാവില്ലെന്ന ആരോഗ്യവകുപ്പ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ …

തുഷാര്‍ വെള്ളാപ്പള്ളിയെ കുട്ടനാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി, തയാറല്ലെന്ന് തുഷാര്‍

September 10, 2020

കുട്ടനാട്: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രംഗത്തിറക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം. എന്നാല്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സമുദായ വോട്ടുകള്‍ ഉറപ്പാക്കാനാണ് തുഷാറിനെ രംഗത്തിറക്കാന്‍ ബിജെപി കണക്കു കൂട്ടുന്നത്. ബി.ഡി.ജെ.എസ് വിമത ശല്യം അതിജീവിക്കാനും തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്നും വിലയിരുത്തുന്നു. …