വയനാട്‌ : ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ്‌ തകര്‍ത്ത എസ്‌.എഫ്‌ഐ സംഘത്തില്‍ ഉള്‍പെട്ട ചിലര്‍ രാഹല്‍ഗാന്ധിയുടെ ഓഫീസ്‌ തകര്‍ത്തവരിലും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. കല്‍പ്പറ്റയിലേപ്പോലെ ബത്തേരിയിലും പോലീസ്‌ നോക്കി നില്‍ക്കുമ്പോഴായിരുന്നു എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമം. 2017 ജൂലൈയില്‍...
Read full story
തൊഴിലവസരങ്ങള്‍

വയനാട്: എസ്.എസ്.കെയിൽ കരാർ നിയമനം

By ന്യൂസ് ഡെസ്ക് January 7, 2022
വയനാട്: ജില്ലാ എസ്.എസ്.കെയിലെ ഒഴിവുള്ള ഐ.ഇ.ഡി.സി എഡ്യുക്കേറ്റേഴ്സ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ജനുവരി 14 ന് രാവിലെ 10.30 ന് ബത്തേരി ഡയറ്റിൽ കൂടിക്കാഴ്ച നടക്കും. എലിമെന്ററി വിഭാഗത്തിൽ 50% മാർക്കോടെ ബിരുദവും...
Read full story
റിപ്പോര്‍ട്ട്

പുള്ളിമാനിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി

By ന്യൂസ് ഡെസ്ക് October 9, 2021
ബത്തേരി: പുള്ളിമാനിനെ വേട്ടയാടിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർ പിടിയിലായി. പുൽപ്പള്ളിക്കടുത്ത് ചാമപ്പാറ തട്ടുപുരക്കൽ വീനിഷ്, ശശിമല പൊയ്കയിൽ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. 2021 ഒക്ടോബർ...
Read full story
റിപ്പോര്‍ട്ട്

വയനാട്: സമ്പര്‍ക്കബാധിതര്‍ നിരീക്ഷത്തില്‍ പോകണം

By ന്യൂസ് ഡെസ്ക് May 6, 2021
വയനാട്: കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. മാനന്തവാടി വാര്‍ഡ് 22 ല്‍ ഏപ്രില്‍ 23 ന്  പാലുകാച്ചല്‍ ചടങ്ങു നടന്ന വീട്ടിലെ വ്യക്തി പോസിറ്റീവായി. ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍...
Read full story
വയനാട്: വിവിധ വിഭാഗങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തപാല്‍ വോട്ട് വഴി ജില്ലയില്‍ ഇതുവരെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 10,094 പേര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സജ്ജീകരിച്ച വോട്ടര്‍  ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി സമ്മതിദാനാവകാശം...
Read full story
വയനാട് : ബത്തേരിയിലെ സൂപ്പര്‍മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും വാളാട് മരണാനന്തരചടങ്ങില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ചുമാണ് കൊറോണ രോഗം വ്യാപിക്കുന്നത്. ബത്തേരിയിലെ മലബാര്‍ ട്രേഡിംഗ് കമ്പനിയിലെ 20 പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 300 ലധികം...
Read full story