വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു പാലക്കാട് സ്വദേശികൾ അടക്കം മൂന്നുപേർ മരിച്ചു.
ബത്തേരി: മുട്ടിൽ വാര്യാട് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു മൂന്നു മരണം. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. 09/07/22 ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ മരണമടഞ്ഞു. …
വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു പാലക്കാട് സ്വദേശികൾ അടക്കം മൂന്നുപേർ മരിച്ചു. Read More