എങ്കിലും ചന്ദ്രികേ – ഡിജിറ്റല്‍ പ്രീമിയര്‍ തീയതി പുറത്തുവിട്ടു
നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ ഏപ്രില്‍ 1 ന് മനോരമ മാക്‌സില്‍ നടക്കും. ബേസില്‍ ജോസഫും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഈ ചിത്രം ഫെബ്രുവരി 17 ന് തിയറ്ററുകളില്‍ റിലീസ് ചെയ്തപ്പോൾ …
എങ്കിലും ചന്ദ്രികേ – ഡിജിറ്റല്‍ പ്രീമിയര്‍ തീയതി പുറത്തുവിട്ടു Read More