വകുപ്പ് വിഭജനത്തിലും കര്‍ണാടകയില്‍ അതൃപ്തി: മുഖ്യമന്ത്രി വീണ്ടും ഡല്‍ഹിയ്ക്ക്
ബംഗളുരു: വകുപ്പുവിഭജനത്തെച്ചൊല്ലി അസംതൃപ്തി പുകയുന്ന കര്‍ണാടക ബി.ജെ.പിയിലെ പ്രശ്നപരിഹാരത്തിന് സഹായംതേടി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഡല്‍ഹിക്ക്.മന്ത്രിമാരായ ആനന്ദ് സിങ്, എം.ടി.ബി. നാഗരാജ് എന്നിവര്‍ വകുപ്പുവിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണു വിവരം. ബി. ശ്രീരാമലുവിന്റെ അനുയായികളും പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. മൈസൂരില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എ. …
വകുപ്പ് വിഭജനത്തിലും കര്‍ണാടകയില്‍ അതൃപ്തി: മുഖ്യമന്ത്രി വീണ്ടും ഡല്‍ഹിയ്ക്ക് Read More