റയാല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്
മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്. റയാല്‍ ബെറ്റിസാണ് റയാല്‍ മഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. സ്വന്തം തട്ടകമായ ബെനിറ്റോ വിലാമാരിന്‍ സ്‌റ്റേഡിയത്തില്‍ റയാലിനെ അടിമുടി വിറപ്പിക്കാന്‍ ബെറ്റിസിനായി. 24 കളികളില്‍നിന്ന് 41 പോയിന്റുള്ള …
റയാല്‍ മാഡ്രിഡിന് സമനിലക്കുരുക്ക് Read More