ബാര്‍ബര്‍ഷോപ്പില്‍ മുടി വെട്ടിയ 12 പേരില്‍ ആറുപേര്‍ക്ക് കൊറോണ; പുതപ്പിച്ച തുണിയിലൂടെ രോഗബാധ

April 26, 2020

ഭോപ്പാൽ: മധ്യപ്രദേശിൽ ബാർബര്‍ ഷോപ്പില്‍ മുടിവെട്ടിയ ആറു പേര്‍ക്ക് കൊവിഡ്. മദ്ധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് മുടിവെട്ടിലൂടെ രോഗം ബാധിച്ചത്. ഇന്‍ഡോറില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒരാള്‍ അടുത്തിടെ സലൂണിലെത്തി മുടിവെട്ടിയിരുന്നു. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതേ …