നിരോധനാജ്ഞ ലംഘിച്ച് ബാറിലെത്തിയവരെ പോലീസ് വിരട്ടിയോടിച്ചു

കോഴിക്കോട് : കോഴിക്കോട് മുക്കത്ത് നിരോധനാജ്ഞ ലംഘിച്ച് മദ്യം വാങ്ങാനായി ബാറിനുമുമ്പില്‍ കൂട്ടം കൂടിയവരെ പോലീസ് വിരട്ടിയോടിച്ചു. ലാത്തി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുടിയന്മാര്‍ നാലുവശത്തേക്കും ചിതറിയോടി. കോഴിക്കോട് നഗരത്തില്‍ കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിുന്നു 5 പേരില്‍ കൂടുതല്‍ …

നിരോധനാജ്ഞ ലംഘിച്ച് ബാറിലെത്തിയവരെ പോലീസ് വിരട്ടിയോടിച്ചു Read More

സംസ്ഥാനത്തെ മദ്യശാലകളിൽ പ്രവർത്തന സമയത്തിൽ മാറ്റം. തിരുവോണത്തിന് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകളിൽ പ്രവർത്തന സമയം മാറ്റിക്കൊണ്ട് തീരുമാനമെടുത്തതായി എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. മദ്യവിൽപന ശാലകളുടെ നിലവിലുള്ള പ്രവർത്തന സമയം നീട്ടി രാത്രി 7 മണി വരെ ആക്കി. ബാറുകൾക്ക് സാധാരണപോലെ അഞ്ചുമണി വരെ …

സംസ്ഥാനത്തെ മദ്യശാലകളിൽ പ്രവർത്തന സമയത്തിൽ മാറ്റം. തിരുവോണത്തിന് മദ്യശാലകൾ തുറക്കില്ല Read More

ബാര്‍ കുത്തിതുറന്ന് മദ്യകുപ്പികള്‍ മോഷ്ടിച്ചു

ദൊഡ്ഡബാനസവാടി: കര്‍ണാടകയിലെ ദൊഡ്ഡബാനസവാടിയില്‍ അടച്ചിട്ട ബാറിന്റെ വാതില്‍ കുത്തി തുറന്ന് മദ്യം മോഷ്ടിച്ചു. ബാര്‍ പരിശോധിക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് മോഷണം നടന്നെന്ന് മനസ്സിലായത്. 35 മദ്യകുപ്പികള്‍ നഷ്ടപ്പെട്ടുവെന്നും ഇതിന് ഏകദേശം 30,000 രൂപ വിലവരും എന്നാണ് ബാറുടമ പറയുന്നത്. ലോക്ക് ഡൗണ്‍ മൂലം …

ബാര്‍ കുത്തിതുറന്ന് മദ്യകുപ്പികള്‍ മോഷ്ടിച്ചു Read More