കോഴിക്കോട് : കോഴിക്കോട് മുക്കത്ത് നിരോധനാജ്ഞ ലംഘിച്ച് മദ്യം വാങ്ങാനായി ബാറിനുമുമ്പില്‍ കൂട്ടം കൂടിയവരെ പോലീസ് വിരട്ടിയോടിച്ചു. ലാത്തി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുടിയന്മാര്‍ നാലുവശത്തേക്കും ചിതറിയോടി. കോഴിക്കോട് നഗരത്തില്‍ കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിുന്നു 5 പേരില്‍ കൂടുതല്‍...
Read full story
തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകളിൽ പ്രവർത്തന സമയം മാറ്റിക്കൊണ്ട് തീരുമാനമെടുത്തതായി എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. മദ്യവിൽപന ശാലകളുടെ നിലവിലുള്ള പ്രവർത്തന സമയം നീട്ടി രാത്രി 7 മണി വരെ ആക്കി. ബാറുകൾക്ക് സാധാരണപോലെ അഞ്ചുമണി വരെ...
Read full story
ബാര്‍ കുത്തിതുറന്ന് മദ്യകുപ്പികള്‍ മോഷ്ടിച്ചു
റിപ്പോര്‍ട്ട്

ബാര്‍ കുത്തിതുറന്ന് മദ്യകുപ്പികള്‍ മോഷ്ടിച്ചു

By ന്യൂസ് ഡെസ്ക് April 13, 2020
ദൊഡ്ഡബാനസവാടി: കര്‍ണാടകയിലെ ദൊഡ്ഡബാനസവാടിയില്‍ അടച്ചിട്ട ബാറിന്റെ വാതില്‍ കുത്തി തുറന്ന് മദ്യം മോഷ്ടിച്ചു. ബാര്‍ പരിശോധിക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് മോഷണം നടന്നെന്ന് മനസ്സിലായത്. 35 മദ്യകുപ്പികള്‍ നഷ്ടപ്പെട്ടുവെന്നും ഇതിന് ഏകദേശം 30,000 രൂപ വിലവരും എന്നാണ് ബാറുടമ പറയുന്നത്. ലോക്ക് ഡൗണ്‍ മൂലം...
Read full story