ഓൺലൈൻ മദ്യവ്യാപാരം ഹിറ്റ്; കൂടുതല്‍ ഷോപ്പുകൾ ഓൺലൈനാകും
തിരുവനന്തപുരം∙ ഓൺലൈൻ മദ്യവ്യാപാരം നേട്ടമായതോടെ കൂടുതൽ കടകളിലേക്കു സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി ബിവറേജസ് കോർപറേഷൻ. തിരഞ്ഞെടുത്ത 30 ഷോപ്പുകളിൽകൂടി അടുത്ത മാസം ഓൺലൈൻ ബുക്കിങ് തുടങ്ങും. ഒരു വർഷത്തിനകം എല്ലാ പ്രധാന ഷോപ്പുകളിലും ഓൺലൈൻ സംവിധാനം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കോർപറേഷൻ. നിലവിൽ തിരുവനന്തപുരം, …
ഓൺലൈൻ മദ്യവ്യാപാരം ഹിറ്റ്; കൂടുതല്‍ ഷോപ്പുകൾ ഓൺലൈനാകും Read More