സോണിയ ഗാന്ധിയുടെ നിർദേശം സ്വീകരിച്ചാൽ ഇന്ത്യയിൽ മാധ്യമങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് പത്രപ്രവർത്തക സംഘടനകൾ

April 12, 2020

ന്യൂഡൽഹി ഏപ്രിൽ 12: സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പരസ്യങ്ങൾ രണ്ട് വർഷത്തേക്ക് മാധ്യമങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഈ നിർദേശത്തിനെതിരെ പത്രപ്രവർത്തക സംഘടനകൾ വ്യാഴാഴ്ച രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷയിൽ നിന്നും ഇത്തരത്തിൽ ഒരു …