സാങ്കേതിക വെല്ലുവിളികള്‍ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നു മന്ത്രി പി.രാജീവ്

തിരുവനന്തപുരം : കേരളത്തിലെ സഹകരണ മേഖല ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമായി ഏറെ ക്രിയാത്മക സംഭാവന നല്‍കിയിട്ടുള്ള സംവിധാനമാണെന്ന് മന്ത്രി പി.രാജീവ്. പുതിയ കാലത്തെ സാങ്കേതിക വെല്ലുവിളികള്‍ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നും ഇപ്പോള്‍ പുതിയ കാലത്തിന്റെ പല വെല്ലുവിളികളെയും …

സാങ്കേതിക വെല്ലുവിളികള്‍ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നു മന്ത്രി പി.രാജീവ് Read More

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.

ഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നിർദേശിക്കുന്ന ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനും ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കാനും കഴിയുന്നതാണു ഭേദഗതികളെന്നു ബില്‍ അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍ക്കും …

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി. Read More

മെയ്‌ 26 മുതല്‍ ബാങ്കിംഗ്‌ നിയമങ്ങളില്‍ മാറ്റം വരുന്നു

ന്യൂ ഡല്‍ഹി : ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും പാന്‍,ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ നിയമങ്ങള്‍ 2022 മെയ്‌ 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ മാസം ആദ്യമാണ്‌ ബാങ്കിംഗ്‌ നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുളള പ്രസ്‌താവന കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്‌. …

മെയ്‌ 26 മുതല്‍ ബാങ്കിംഗ്‌ നിയമങ്ങളില്‍ മാറ്റം വരുന്നു Read More

മലപ്പുറം ജില്ലയില്‍ ബാങ്കിങ് നിക്ഷേപത്തില്‍ വര്‍ധനവ്; പ്രവാസി നിക്ഷേപത്തില്‍ കുറവ്

മലപ്പുറം: ജില്ലയിലെ  സെപ്റ്റംബര്‍ പാദ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം സബ് കലക്ടര്‍ കെ.എസ് അഞ്ജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലയില്‍ ബാങ്കുകളിലെ നിക്ഷേപം 1691 കോടിയുടെ വര്‍ദ്ധനയോടെ 41843 കോടിയായി. ഇതില്‍ 12531 കോടി പ്രവാസി …

മലപ്പുറം ജില്ലയില്‍ ബാങ്കിങ് നിക്ഷേപത്തില്‍ വര്‍ധനവ്; പ്രവാസി നിക്ഷേപത്തില്‍ കുറവ് Read More