ബാങ്ക്‌ സ്‌ട്രോംഗ്‌ റൂമില്‍ മൂര്‍ഖന്‍

September 6, 2020

ഭുവനേശ്വര്‍: ഭൂവനേശ്വര്‍ നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്ഥിതി ചെയ്യുന്ന ബാങ്കിലെ സ്‌ട്രോംഗ്‌ റൂമില്‍ മൂര്‍ഖന്‍ പാമ്പ്‌. ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ്‌ മിനറല്‍സ്‌ ആന്‍റ് ‌ മെറ്റീരിയല്‍സ്‌ ടെക്‌നോളജിയിലെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്‍ഡ്യയുടെ സ്‌ട്രോംഗ്‌ റൂമിലാണ്‌ നാലടി നീളമുളള പാമ്പിനെ കണ്ടത്‌. …