രണ്ടാഴ്ചയ്ക്കിടെ ബാങ്ക് വായ്പ 5.82 ശതമാനം ഉയര്‍ന്ന് 104.34 ലക്ഷം കോടി രൂപയായി

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാഴ്ചയ്ക്കിടെ ബാങ്ക് വായ്പ 5.82 ശതമാനം ഉയര്‍ന്ന് 104.34 ലക്ഷം കോടി രൂപയായതായി റിപ്പോര്‍ട്ട്. അതേസമയം നിക്ഷേപം 10.89 ശതമാനം ഉയര്‍ന്ന് 143.71 ലക്ഷം കോടി രൂപയായി. നവംബര്‍ 20 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെയാണ് ബാങ്ക് വായ്പ 143.71 …

രണ്ടാഴ്ചയ്ക്കിടെ ബാങ്ക് വായ്പ 5.82 ശതമാനം ഉയര്‍ന്ന് 104.34 ലക്ഷം കോടി രൂപയായി Read More