സ്യൂട്ട് കേയ്സിലാക്കിയ പാമ്പിൻ കുഞ്ഞുങ്ങളുമായി യാത്രക്കാരൻ ബെംഗളൂരുവിൽ പിടിയിലായി
ബെംഗളൂരു: ബാങ്കോക്കിൽനിന്നും വിമാനത്തിൽ ബെംഗളൂരുവിലേക്ക് കടത്തിയ സംരക്ഷിത വന്യമൃഗങ്ങളിൽ ഉൾപ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്തിലുണ്ടായിരുന്ന . തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻറെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കേയ്സിൽനിന്നാണ് സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട മൃഗങ്ങളെ കണ്ടെത്തിയത്.ബാങ്കോക്കിൽനിന്നും 2023 സെപ്തംബർ 6 ബുധനാഴ്ച …
സ്യൂട്ട് കേയ്സിലാക്കിയ പാമ്പിൻ കുഞ്ഞുങ്ങളുമായി യാത്രക്കാരൻ ബെംഗളൂരുവിൽ പിടിയിലായി Read More