തിരുവനന്തപുരത്ത് എം ഡി എം എയുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം | 20 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിലായി. വള്ളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസ് (33) ആണ് പിടിയിലായത്.തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വലിയതുറ പോലീസിന് കൈമാറി..വള്ളക്കടവ് എന്‍ എസ് ഡിപ്പോക്ക് സമീപത്ത് നിന്നാണ് ഇന്നലെ (മെയ് …

തിരുവനന്തപുരത്ത് എം ഡി എം എയുമായി യുവാവ് പിടിയില്‍ Read More

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി

ബം​ഗളൂരു: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. ബെള്ളാരി കാംപ്ലി താലൂക്കിലെ സിദ്ധപ്പനവർ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച 26-ലധികം വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണം കഴിച്ചയുടൻ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഭക്ഷണം പരിശോധിച്ചപ്പോഴാണ് ചത്ത …

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി Read More