ബംഗ്ളുരു തീവ്രവാദത്തിൻ്റെ നെഴ്സറിയെന്ന് ബി ജെ പി നേതാവ് തേജസ്വി സൂര്യ

ബംഗ്ളുരു: തീവ്രവാദത്തിൻ്റെ നഴ്സറിയായി ബംഗ്ളുരു മാറിയിട്ടുണ്ടെന്ന് ബി ജെ പി യുടെ യുവ നേതാവ് തേജസ്വി സൂര്യ . ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ‌ഐ‌എ) സ്ഥിരം ഡിവിഷൻ നഗരത്തിൽ സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.ബി.ജെ.പിയുടെ യുവജന …

ബംഗ്ളുരു തീവ്രവാദത്തിൻ്റെ നെഴ്സറിയെന്ന് ബി ജെ പി നേതാവ് തേജസ്വി സൂര്യ Read More