ബസപകടം; 18 മലയാളികള്‍ക്ക് പരിക്ക്
കോട്ടയം: ബംഗളൂരുവില്‍നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ബസ് അപകടത്തില്‍ 26 മലയാളികള്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ കരൂരില്‍ വച്ചാണ് അപകടം സംഭവിക്കുന്നത്. മൂന്നു പേരുടെ നില ഗുരുതരമാണ്. ലോക്കഡൗണില്‍ ബംഗളൂരുവില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം നാട്ടിലേക്ക് വരുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് …
ബസപകടം; 18 മലയാളികള്‍ക്ക് പരിക്ക് Read More