ബല്‍വന്ത് സിംഗ് രാജോവാനയുടെ ദയാഹര്‍ജി: കേന്ദ്രത്തിനെതിരേ സുപ്രിംകോടതി
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയുടെ ദയാ ഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്നതില്‍, കൂട്ടുപ്രതിയുടെ അപ്പീലില്‍ തീരുമാനമുണ്ടായിട്ടില്ല എന്നത് എങ്ങനെയാണ് കാരണമാവുന്നതെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. 1995 ല്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ബല്‍വന്ത് സിംഗ് രാജോവാനയുടെ …
ബല്‍വന്ത് സിംഗ് രാജോവാനയുടെ ദയാഹര്‍ജി: കേന്ദ്രത്തിനെതിരേ സുപ്രിംകോടതി Read More