ഇസ്ലാമാബാദ്: പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ പ്രതിമ സ്ഫോടനത്തില്‍ തകര്‍ന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വാദറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഇക്കഴിഞ്ഞ ജൂണില്‍ സ്ഥാപിക്കപ്പെട്ട പ്രതിമയാണു തകര്‍ന്നത്. സ്ഫാടനത്തിന്റെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട സംഘടനയായ ബലൂച്...
Read full story
ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഐഇഡി സ്‌ഫോടനത്തില്‍ നാല് പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിബി ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ സൈനികരെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലേക്ക് വിമാനത്തില്‍...
Read full story