പാക്കിസ്താനിൽ ബലൂച് ലിബറേഷൻ ആർമി(ബിഎല്‍എ) ഭീകരരുടെ ആക്രമണം : മൂന്നു പാരാമിലിട്ടറി സൈനികർ ഉള്‍പ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു

കറാച്ചി: പാക്കിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ചാവേർ ആക്രമണത്തില്‍ മൂന്നു പാരാമിലിട്ടറി സൈനികർ ഉള്‍പ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണു റിപ്പോർട്ട്. നോഷ്കി-ദല്‍ബന്ദിയാൻ ദേശീയപാതയില്‍ ഫ്രോണ്ടിയർ കോറിന്‍റെ വാഹനവ്യൂഹത്തിനു നേർക്കാണ് ബലൂച് ലിബറേഷൻ ആർമി(ബിഎല്‍എ) ഭീകരർ ആക്രമണം …

പാക്കിസ്താനിൽ ബലൂച് ലിബറേഷൻ ആർമി(ബിഎല്‍എ) ഭീകരരുടെ ആക്രമണം : മൂന്നു പാരാമിലിട്ടറി സൈനികർ ഉള്‍പ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു Read More

പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം

ഇസ്‌ലാമാബാദ് | പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം. ജഫര്‍ എക്‌സ്പ്രസ്സ് ട്രെയിനാണ് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ വച്ച് ബലൂച് ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) ഭീകര ഗ്രൂപ്പ് റാഞ്ചിയത്. ട്രെയിനിലുണ്ടായിരുന്ന 300 യാത്രക്കാരെ രക്ഷപ്പെടുത്തി. 450ഓളം യാത്രക്കാരാണ് …

പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം Read More

പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബർ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് …

പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി Read More

ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്‌ഫോടനം: പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഐഇഡി സ്‌ഫോടനത്തില്‍ നാല് പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിബി ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ സൈനികരെ പ്രവിശ്യാതലസ്ഥാനമായ ക്വറ്റയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയി. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം …

ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്‌ഫോടനം: പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു Read More

ക്ഷേത്രത്തിന് പിന്നാലെ 200 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര സിഖുക്കാര്‍ക്ക് തിരികെ നല്‍കി പാക് ഭരണകൂടം

ബലൂചിസ്താന്‍: പാകിസ്താനില്‍ 72 വര്‍ഷമായി സര്‍ക്കാര്‍ അധീനതയില്‍ ആയിരുന്ന 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തതിന് പിന്നാലെ, ബലൂചിസ്താനിലെ 200 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര സിഖ് വിഭാഗത്തിന് തിരികെ നല്‍കി പാകിസ്താന്‍ പ്രവിശ്യാ ഭരണകൂടം. സര്‍ക്കാര്‍ സ്‌കൂളായി ഉപയോഗിച്ചിരുന്ന ഗുരുദ്വാരയാണ് …

ക്ഷേത്രത്തിന് പിന്നാലെ 200 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര സിഖുക്കാര്‍ക്ക് തിരികെ നല്‍കി പാക് ഭരണകൂടം Read More

ബലൂചിസ്താനില്‍ പട്ടാളത്തിന്റെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത്, പിഞ്ചുകുഞ്ഞിന്റെ മുമ്പിലിട്ട് മാതാവിനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പാകിസ്താന്‍ സേനയുടെ ക്രൂരതയുടെ മുഖം വീണ്ടും പുറത്തുവന്നു. ബലൂചിസ്താന്‍ മേഖലയില്‍ പാക് പട്ടാളം വീടുകയറി നടത്തിയ ആക്രമണത്തില്‍ നാലുവയസുകാരിയായ മകളുടെ മുമ്പിലിട്ട് യുവതിയെ കൊലപ്പെടുത്തി. മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്താനിലെ തുര്‍ബാദ് നഗരത്തിലാണ് പാക് സൈനിക ഭീകരത ഏറേയും. …

ബലൂചിസ്താനില്‍ പട്ടാളത്തിന്റെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത്, പിഞ്ചുകുഞ്ഞിന്റെ മുമ്പിലിട്ട് മാതാവിനെ കൊലപ്പെടുത്തി Read More