കാസർകോട്: വടക്കാംകുന്നില്‍ പഠനം നടത്താന്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചു

കാസർകോട്: വടക്കാംകുന്നിലെ ഭൂമി, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ രണ്ട് സമിതികള്‍ രൂപീകരിച്ചു. ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിളിച്ചു ചേര്‍ത്ത വടക്കാംകുന്ന് സംരക്ഷണസമിതി പ്രവര്‍ത്തകരുടെയും കിനാനൂര്‍-കരിന്തളം, ബളാല്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗത്തിലാണ് നടപടി. പഠനം നടത്തി …

കാസർകോട്: വടക്കാംകുന്നില്‍ പഠനം നടത്താന്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചു Read More

ഡങ്കിപ്പനി പ്രതിരോധ നടപടികളുമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം

കാസർകോട്: മലയോര മേഖലയില്‍  ഡങ്കിപ്പനി വ്യാപന സാധ്യതയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഊര്‍ജിത നടപടികളുമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം. ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുമായി സഹകരിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രം അസി സര്‍ജന്‍ ഡോ. മനീഷ …

ഡങ്കിപ്പനി പ്രതിരോധ നടപടികളുമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം Read More

80 തിലും ചിറ്റ ഹാപ്പിയാണ്; കൈത്താങ്ങായി സര്‍ക്കാറിന്റെ വാര്‍ധക്യകാല പെന്‍ഷനും

കാസര്‍കോട്: ഓണത്തിന് മുമ്പേ ജില്ലയിലെ ബളാല്‍ പട്ടിക വര്‍ഗകോളനിയിലെ ചിറ്റയ്ക്ക് വാര്‍ധക്യകാല പെന്‍ഷന്‍  വീട്ടിലെത്തി. ഓണക്കോടിയും സദ്യയുമൊക്കെയായി മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും അവരുടെ മക്കള്‍ക്കുമൊപ്പം മനസ് നിറഞ്ഞ് ഓണം ആഘോഷിച്ച സംതൃപ്തിയുണ്ട് ചിറ്റയുടെ മുഖത്ത്. സമൃദ്ധമായി ഓണം ഉണ്ടിട്ടും പെന്‍ഷന്‍ കാശ് ബാക്കിയുണ്ടെന്ന് …

80 തിലും ചിറ്റ ഹാപ്പിയാണ്; കൈത്താങ്ങായി സര്‍ക്കാറിന്റെ വാര്‍ധക്യകാല പെന്‍ഷനും Read More

കോവിഡിലും തളരാതെ കര്‍ഷകര്‍: ബളാല്‍ പാടത്ത് നെല്‍കൃഷിയിറക്കി

കാസര്‍ഗോഡ് : കോവിഡിലും തളരാതെ കര്‍ഷകര്‍ പരമ്പരാഗത കൃഷിയിറക്കി കര്‍ഷകര്‍. ബളാല്‍ ഭഗവതി ക്ഷേത്രത്തിന്റെയും  മാലോം പട്ടേരുടെയും ഉടമസ്ഥതയിലുള്ള നാല് ഹെക്ടറോളം വരുന്ന ഭൂമിയില്‍ ബാലകൃഷ്ണന്‍ പറമ്പത്ത്, നാരായണന്‍ മാമ്പള്ളം, കുഞ്ഞിരാമന്‍ മുല്ലച്ചേരി, സേതുരാജ് കൂക്കള്‍ എന്നിവരാണ് നെല്‍കൃഷി ഇറക്കിയത്. കോവിഡ് …

കോവിഡിലും തളരാതെ കര്‍ഷകര്‍: ബളാല്‍ പാടത്ത് നെല്‍കൃഷിയിറക്കി Read More