ടി.ആര്‍.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകൾക്ക് ഇനി പരസ്യമില്ലെന്ന് ബജാജ് ഓട്ടോസ്

മുംബൈ: ടി.ആര്‍.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണ വിധേയരായ മൂന്ന് ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ലെന്ന് പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസ്. സമൂഹത്തില്‍ വിദ്വേഷം പടർത്തുന്നവരെ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും രാജീവ് ബജാജ് വ്യക്തമാക്കി. മൂന്നു കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ബജാജ് …

ടി.ആര്‍.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകൾക്ക് ഇനി പരസ്യമില്ലെന്ന് ബജാജ് ഓട്ടോസ് Read More