മണിപ്പൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദി ജനക്കൂട്ടം കത്തിച്ചു: വ്യാപക സംഘര്‍ഷം
ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദി ജനക്കൂട്ടം കത്തിച്ചതോടെ വ്യാപക സംഘര്‍ഷം. ഗോത്രമേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതിനെ തുടര്‍ന്നാണ് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. സര്‍ക്കാര്‍ അപമാനിച്ചുവെന്നാരോപിച്ചാണ് ഗോത്രവര്‍ഗ സംഘടനകള്‍ മുഖ്യമന്ത്രിയുടെ വേദിക്കു തീ കൊളുത്തിയത്. ബി ജെ പി സര്‍ക്കാര്‍ …
മണിപ്പൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദി ജനക്കൂട്ടം കത്തിച്ചു: വ്യാപക സംഘര്‍ഷം Read More