വി. കെ .ഇബാഹിം കുഞ്ഞ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യഹർജി സമര്‍പ്പിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ലീഗ് നേതാവും മുന്‍മന്ത്രിയുമായ വി. കെ .ഇബാഹിം കുഞ്ഞ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യഹർജി സമര്‍പ്പിക്കും. ജസ്റ്റിസ് പി .വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നേരത്തെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിജിലന്‍സ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടയാണ് വീണ്ടും …

വി. കെ .ഇബാഹിം കുഞ്ഞ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യഹർജി സമര്‍പ്പിക്കും Read More