പാതിവില തട്ടിപ്പുകേസിലെ പ്രതി കെ.എന്‍.ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പാതിവില തട്ടിപ്പുകേസിലെ രണ്ടാംപ്രതിയും സത്യസായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് സ്ഥാപകനുമായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി കെ.എന്‍.ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പകുതിവിലയ്ക്ക് സ്‌കൂട്ടറും മറ്റും വാഗ്ദാനം ചെയ്ത് സർക്കാരിതര സംഘടനകളുടെ പേരില്‍ നടത്തിയതു കേരളത്തിലെ വലിയ സാമ്പത്തിക തട്ടിപ്പാണെന്നും ഹര്‍ജിക്കാരനെതിരേ …

പാതിവില തട്ടിപ്പുകേസിലെ പ്രതി കെ.എന്‍.ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി Read More

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി

കൊച്ചി | ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി. കേസന്വേഷിക്കുന്ന എക്‌സൈസ് സംഘം പ്രതി ചേര്‍ത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ജാമ്യ ഹരജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി …

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി Read More

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി മരിച്ച കേസില്‍ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രിൽ 2ന് വിധി പറയും

കോട്ടയം| കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി മരിച്ച കേസില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം …

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി മരിച്ച കേസില്‍ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രിൽ 2ന് വിധി പറയും Read More

പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഫെബ്രുവരി 28 ന് വിധി പറയും.

കോട്ടയം: ചാനല്‍ ചർച്ചക്കിടെ മത വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് (ഫെബ്രുവരി 28) വിധി പറയും.പൊതു പ്രവർത്തകനാകുമ്പോള്‍ കേസുകള്‍ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് …

പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഫെബ്രുവരി 28 ന് വിധി പറയും. Read More

നെന്മാറ ഇരട്ടക്കൊലപാതക കേസ് : ജാമ്യാപേക്ഷ ഫെബ്രുവരി 25ന് ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് (ഫെബ്രുവരി 25) കോടതി പരിഗണിക്കും. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഹർജിയില്‍ കേസ് ദ്യക്സാക്ഷികളില്ലാത്തതാണെന്നും കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും പറയുന്നുണ്ട്. ഇരട്ടക്കൊല …

നെന്മാറ ഇരട്ടക്കൊലപാതക കേസ് : ജാമ്യാപേക്ഷ ഫെബ്രുവരി 25ന് ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും Read More

.മതവിദ്വേഷം പടര്‍ത്തുന്നവര്‍ പിഴയടച്ച് രക്ഷപ്പെടുന്നത് തടയണമെന്ന് ഹൈക്കോടതി

കൊച്ചി : വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി . പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസിലാണ് പി സി ജോര്‍ജിന് എതിരെ …

.മതവിദ്വേഷം പടര്‍ത്തുന്നവര്‍ പിഴയടച്ച് രക്ഷപ്പെടുന്നത് തടയണമെന്ന് ഹൈക്കോടതി Read More

ജാമ്യ ഉത്തരവ് കോടതി നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്‌താലും, ഒരു പ്രതിക്ക് പുതുതായി ജാമ്യത്തിന് അപേക്ഷിക്കാം- സുപ്രീംകോടതി

ന്യൂഡൽഹി: കീഴ്ക്കോടതി നൽകിയ ജാമ്യം മേൽകോടതി നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്‌താലും, ഒരു പ്രതിക്ക് പുതുതായി ജാമ്യത്തിന് അപേക്ഷിക്കാം എന്ന് സുപ്രീംകോടതി വിധിച്ചു. വിപിൻകുമാർ എന്നയാളും ഉത്തർപ്രദേശ് സർക്കാറും തമ്മിലുള്ള കേസിലാണ് വിധി. കേസ് പശ്ചാത്തലവും വാദങ്ങളും ഹർജിക്കാരനായ വിപിൻ കുമാറിന് ആദ്യം …

ജാമ്യ ഉത്തരവ് കോടതി നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്‌താലും, ഒരു പ്രതിക്ക് പുതുതായി ജാമ്യത്തിന് അപേക്ഷിക്കാം- സുപ്രീംകോടതി Read More

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തളളി, ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വിജിലൻസിന് ചോദ്യം ചെയ്യാം

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി വ്യാഴാഴ്ച (26/11/20) തള്ളി. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലസിന് അനുമതി ലഭിച്ചു. എന്നാൽ അന്വേഷണ സംഘത്തിന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനാകില്ല. ഏഴ് നിബന്ധനകളുടെ …

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തളളി, ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വിജിലൻസിന് ചോദ്യം ചെയ്യാം Read More