ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിലായി
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2026 നവംബർ 6 വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് …
ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിലായി Read More