ജുഡീഷ്യറിയെ അപമാനിക്കുവാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഊമക്കത്തിൽ നടപടി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ അഡ്വക്കേറ്റ് ജയ്സിംഗ് കുളത്തൂരിന്റെ പരാതിയിൽ നടപടി ആരംഭിച്ചു

കൊച്ചി: ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുവാൻ ഊമ കത്തിൽ അന്വേഷണം ആവിശ്യപ്പെട്ട ഡിവൈഎസ്പി ബൈജു കെ പൗലോസിനെതിരെ നടപടി വേണമെന്ന പരാതി തുടർ നടപടികൾക്ക് ഡിജിപിയ്ക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ്. എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെയും, കേരള ഹൈക്കോടതിയിലെ മൂന്ന് …

ജുഡീഷ്യറിയെ അപമാനിക്കുവാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഊമക്കത്തിൽ നടപടി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ അഡ്വക്കേറ്റ് ജയ്സിംഗ് കുളത്തൂരിന്റെ പരാതിയിൽ നടപടി ആരംഭിച്ചു Read More

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ …

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി മാറ്റി Read More