വാഹനാപകടത്തിൽ ബെെക്ക് യാത്രികന് ദാരുണാന്ത്യം
കലഞ്ഞൂര്‍ (പത്തനംതിട്ട): പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്.സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അനീഷ് സ്വകാര്യ ബസ്സിനടിയിൽപ്പെടുകയായിരുന്നു. ഇഞ്ചപ്പാറയ്ക്ക് സമീപം ഏപ്രിൽ …
വാഹനാപകടത്തിൽ ബെെക്ക് യാത്രികന് ദാരുണാന്ത്യം Read More