ബാഹുബലിയുടെ കളക്ഷനെ മറികടന്ന് RRR
ബാഹുബലിക്ക് ശേഷം എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത് തിയറ്ററിൽ എത്തിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് വന്‍ സ്വീകരണമാണ് സിനിമാ പ്രേമികള്‍ നല്‍കിയത്. ആദ്യ ദിവസം തന്നെ 250 കോടിയില്‍ അധികം നേടി കൊണ്ട് ചിത്രം റെക്കോഡിട്ടിരുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു റെക്കോര്‍ഡ് …
ബാഹുബലിയുടെ കളക്ഷനെ മറികടന്ന് RRR Read More