ബഹ്റൈനിൽ പരസ്‍പരം ഏറ്റുമുട്ടിയ പ്രവാസികൾ അറസ്റ്റിൽ

മനാമ: മദ്യലഹരിയിൽ താമസസ്ഥലത്തു വെച്ച് പരസ്‍പരം ഏറ്റുമുട്ടിയ പ്രവാസികൾ അറസ്റ്റിൽ. അറസ്റ്റിലായ പ്രവാസികളെ ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. വെൽഡറായി ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനും സ്‍കഫോൾഡിങ് ജോലികൾ ചെയ്യുന്ന നേപ്പാൾ പൗരനുമാണ് പ്രതികൾ. മുറിയിൽ സ്വന്തം കട്ടിലിൽ നിന്ന് …

ബഹ്റൈനിൽ പരസ്‍പരം ഏറ്റുമുട്ടിയ പ്രവാസികൾ അറസ്റ്റിൽ Read More