ബഹ്റൈനിലെ ജീവകാരുണ്യ സംഘടനയായ ഫെഡ് ബഹ്റൈന്റെ ഓണാഘോഷം സെപ്റ്റംബർ 29ന്

ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ എറണാകുളം അസോസിയേഷൻ (ഫെഡ് ബഹ്റൈൻ), 2023 സെപ്റ്റംബർ 29 രാവിലെ 10 -ന് ബിഎംസി ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളും,സദ്യ യോടും കൂടി ഓണാഘോഷം സഘടിപ്പിക്കുമെന്ന് ഭാരവാഹികൾ. സെക്രട്ടറി സ്റ്റീവ്ൺസൺ മെന്റെസിന്റെ അധ്യക്ഷതയിൽ ചേർന്ന …

ബഹ്റൈനിലെ ജീവകാരുണ്യ സംഘടനയായ ഫെഡ് ബഹ്റൈന്റെ ഓണാഘോഷം സെപ്റ്റംബർ 29ന് Read More

ബഹ്‌റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

.മനാമ∙: ബഹ്‌റൈനിലെ ഹാജിയത്തിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന മലപ്പുറം പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ (46)യാണ് താമസസ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. 2023 സെപ്ംബർ 3 ഞായറാഴ്ച …

ബഹ്‌റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി Read More

ലുലു എക്സ്ചേഞ്ചിന്റെ 18-ാമത്തെ ശാഖ ബഹ്റൈനിൽ.

ബഹ്റൈൻ : ലുലു എക്സ്ചേഞ്ചിന്റെ 18-ാമത്തെ ശാഖ ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ചു. 2023 സെപ്തംബർ 4ന് രാവിലെ മനാമയിലെ അൽ നയിം ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് ഹമദ് അവന്യൂവിലാണ് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചത്. ആഗോളതലത്തിലെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ …

ലുലു എക്സ്ചേഞ്ചിന്റെ 18-ാമത്തെ ശാഖ ബഹ്റൈനിൽ. Read More

ബഹ്റൈനിൽ നടക്കുന്ന ശ്രീനാരായണ ഗുരുവിന്റെ 169-ാം തിരുജയന്തി ആഘോഷ പരിപാടികളിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം എം.എ. യൂസഫലിയും ബഹ്റൈനിലെത്തും.

.ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദിന്റെ ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ചുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. ശ്രീനാരായണ സമൂഹത്തിന്റെ ഭാഗമായി നടത്തുന്ന വിവിധങ്ങളായ ആഘോഷപരിപാടികളുടെ അണിയറയിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (SNCS), ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS), ഗുരു സേവാ സമിതി …

ബഹ്റൈനിൽ നടക്കുന്ന ശ്രീനാരായണ ഗുരുവിന്റെ 169-ാം തിരുജയന്തി ആഘോഷ പരിപാടികളിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം എം.എ. യൂസഫലിയും ബഹ്റൈനിലെത്തും. Read More

2023_25 കാലഘട്ടത്തിലേക്കുളള പുതിയ ഭാരവാഹികളുമായി വേൾഡ് മലയാളി കൗൺസിൽ

വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന് 2023_25 കാലഘട്ടത്തിലേക്കായി പുതിയ കമ്മിറ്റി നിലവിൽ വന്നു. എഫ്.എം.ഫൈസൽ (ചെയർമാൻ),ജ്യോതിഷ് പണിക്കർ (പ്രസിഡണ്ട്), മോനി ഒടികണ്ടത്തിൽ(സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറർ) ഷൈജു കമ്പ്രത്ത് (വൈസ് ചെയർമാൻ) സന്ധ്യാരാജേഷ് (വൈസ് ചെയർപേഴ്സൺ) കാത്തു സച്ചിൻദേവ്, വിജയ …

2023_25 കാലഘട്ടത്തിലേക്കുളള പുതിയ ഭാരവാഹികളുമായി വേൾഡ് മലയാളി കൗൺസിൽ Read More

ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ

ബഹറിൻ : സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ ആയിരങ്ങൾ പങ്കെടുത്തു. കനത്ത ചൂട് കാരണം പ്രതികൂലമായ കാലാവസ്ഥയായിട്ടും അതിരാവിലെ മുതൽ ഈദ് ഗാഹിലേക്ക് തക്ബീർ ധ്വനികളുമായി ജനങ്ങളുടെ ഒഴുക്കായിരുന്നു. മലയാളി സമൂഹത്തിന് …

ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ Read More

വി ആർ വൺ സൗഹൃദ കൂട്ടായ്മ ഫാമിലി മീറ്റപ്പും ലോഗോ പ്രകാശനവും ബഹ്റൈനിൽ

ബഹ്റൈനിൽ പുതുതായി രൂപം കൊണ്ട സൗഹൃദ കൂട്ടായ്മയായ ”വി ആർ വൺ” കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ലോഗോ പ്രകാശനവും നടത്തി. ഉമ്മുൽഹസ്സം ടെറസ് ഗാർഡൻ റെസ്റ്റോറെന്റിൽ നടന്ന പരിപാടിയിൽ എൺപതോളം അംഗങ്ങൾ പങ്കെടുത്തു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും, ഫാമിലി ഗെയിമുകളും അരങ്ങേറി. …

വി ആർ വൺ സൗഹൃദ കൂട്ടായ്മ ഫാമിലി മീറ്റപ്പും ലോഗോ പ്രകാശനവും ബഹ്റൈനിൽ Read More

പ്രവാസി മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു

മനാമ: പ്രവാസി മലയാളിയും മിൽമ ഗ്രെയിൻസ് ജീവനക്കാരനുമായിരുന്ന ചാക്കോ തോമസ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. 2023 മെയ് 5ന് ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. ആലപ്പുഴ മാന്നാർ സ്വദേശികളായ ചാക്കോയുടെ കുടുംബം വർഷങ്ങളായി …

പ്രവാസി മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു Read More

ബഹ്റൈനിൽ അഞ്ചു മലയാളികളെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തി. രണ്ടുപേർ മരിച്ചു

ബഹ്റൈന്‍ : ആഞ്ചു മലയാളികളെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തി. രണ്ടുപേർ മരണമടഞ്ഞു. തൃശൂർ, ചെന്ത്രാപാനി വെളമ്പത്ത് അശോകൻ്റ മകൻ രജീബ് (39), വെളബത്ത് സരസൻ്റെ മകൻ ജിൽസു (31) എന്നിവരാണ് മരിച്ചത്. അബോധാവസ്ഥയിലായ ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കൾ അതീവ ഗുരുതരാവസ്ഥയിൽ …

ബഹ്റൈനിൽ അഞ്ചു മലയാളികളെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തി. രണ്ടുപേർ മരിച്ചു Read More