ഒഡീഷ ട്രയിന്‍ അപകടം; കേടായ കോച്ചില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍
ബഹനാഗ ബസാര്‍: ഒഡീഷയില്‍ മൂന്ന് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കേടായ കോച്ചില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍. എന്നാല്‍ ദുര്‍ഗന്ധത്തിന് കാരണം ചീഞ്ഞ മുട്ടകളാണെന്നും മനുഷ്യശരീരങ്ങളല്ലെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ …
ഒഡീഷ ട്രയിന്‍ അപകടം; കേടായ കോച്ചില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ Read More