മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെത്തും

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ലോറിയിൽനിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഡിഎൻഎ ഫലത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. മൃതദേഹം സെപ്തംബർ 28ന് രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെത്തും. മൃതദേഹം വീട്ടിൽ ഒരു …

മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെത്തും Read More

കാക്കനാട് ലഹരി മരുന്ന് അട്ടിമറിക്കേസില്‍ പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് എക്സൈസ് അഡീഷണൽ കമ്മീഷണർ

കൊച്ചി: കാക്കനാട് ലഹരി മരുന്ന് അട്ടിമറിക്കേസില്‍ പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് എക്സൈസ് അഡീഷണൽ കമ്മീഷണർ അബ്ദുൾ റാഷി. ഉദ്യോഗസ്ഥ വീഴ്ചയാണ് പരിശോധിക്കുന്നതെന്നും എത്രയും പെട്ടെന്ന് റിപ്പോർട്ട് കൈമാറുമെന്നും അഡീഷണൽ കമ്മീഷണർ പറഞ്ഞു. അതേസമയം ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മാൻക്കൊമ്പ് …

കാക്കനാട് ലഹരി മരുന്ന് അട്ടിമറിക്കേസില്‍ പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് എക്സൈസ് അഡീഷണൽ കമ്മീഷണർ Read More