മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ രാസ ഫാക്ടറിയിൽ വാതക ചോർച്ച
മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ രാസ ഫാക്ടറിയിൽ വാതക ചോർച്ച. 03/06/21 വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നോബൽ ഇന്റർമീഡിയേറ്റ്സ് കമ്പനിയിലാണ് വാതക ചോർച്ചയുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെന്നും താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് …
മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ രാസ ഫാക്ടറിയിൽ വാതക ചോർച്ച Read More