മുന്‍ മന്ത്രി എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യുന്നതില്‍ നിന്ന് പിന്മാറി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്

കോഴിക്കോട് | മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യുന്നതില്‍ നിന്ന് പിന്മാറി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്. മാര്‍ച്ച് 31-നകം വായ്പാ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ബാങ്ക് അധികൃതര്‍ക്ക് …

മുന്‍ മന്ത്രി എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യുന്നതില്‍ നിന്ന് പിന്മാറി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് Read More

പൊതുമേഖലാ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം: വ്യവസ്ഥകൾ പുറത്തിറങ്ങി

തിരുവനന്തപുരം മാർച്ച് 12: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി ഉത്തരവിറങ്ങി.അപേക്ഷകർ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നീ സംവരണ വിഭാഗത്തിൽപ്പെടാത്തവരായിരിക്കണം. അപേക്ഷകൻ/ അപേക്ഷക, …

പൊതുമേഖലാ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം: വ്യവസ്ഥകൾ പുറത്തിറങ്ങി Read More

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മാനദണ്ഡം മെറിറ്റെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 2: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മെറിറ്റ് തന്നെയാകണം മാനദണ്ഡമെന്ന് സുപ്രീംകോടതി. വാര്‍ഷികവരുമാനമാണ് മാനദണ്ഡമാക്കേണ്ടതെന്ന മാനേജ്മെന്റുകളുടെ വാദം കോടതി തള്ളി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് കോടതി ശരിവച്ചു. ജസ്റ്റിസ് …

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മാനദണ്ഡം മെറിറ്റെന്ന് സുപ്രീംകോടതി Read More