മുഖ്യമന്ത്രി അവസരവാദിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
കൊച്ചി : മുഖ്യമന്ത്രി മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അവസരവാദിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.മലപ്പുറത്തിന് പ്രത്യേക അസ്തിത്വം ഇല്ല. വോട്ട് ബാങ്കിനെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.മുഖ്യമന്ത്രി വെളുക്കാന്‍ തേച്ചത് പാണ്ടായിമാറിയെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് നട്ടെലിന്റെ സ്ഥാനത്ത് …