
റിപ്പോര്‍ട്ട്
നവാഗത സംവിധായകൻ സതീഷ് സെൽവകുമാറിന്റെ ബാച്ചിലർ ഡിസംബർ മൂന്നിന് പ്രദർശനത്തിനെത്തും.
By ന്യൂസ് ഡെസ്ക്
•
December 3, 2021
നവാഗതസംവിധായകനായ സതീഷ് സെൽവകുമാർ സംവിധാനം ചെയ്ത്ജീ വി പ്രകാശ് നായകനും പുതുമുഖം ദിവ്യഭാരതി നായികയുമായി എത്തുന്ന പുതിയ ചിത്രമാണ് ബാച്ചിലർ. A സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ഡിസംബർ മൂന്നിന് പ്രദർശനത്തിനെത്തും.ചിത്രത്തിന്റെ പുതിയ പോസ്റ്റർ...
Read full story


