ദിലീപുമൊത്തുളള സിനിമ എന്റെ ആഗ്രഹമാണ്: സംവിധായകൻ ഒമർ ലുലു
ബാബു ആൻറണി നായകനാവുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി കൊണ്ട് സിനിമ ഒരുക്കുമെന്ന് സംവിധായകൻ ഒമർലുലു അറിയിച്ചു. അംബാനി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ടില്ലെങ്കിലും ദിലീപുമൊത്തുള്ള സിനിമ തൻറെ ആഗ്രഹം ആണെന്നും സംവിധായകൻ വ്യക്തമാക്കി. …
ദിലീപുമൊത്തുളള സിനിമ എന്റെ ആഗ്രഹമാണ്: സംവിധായകൻ ഒമർ ലുലു Read More