രാജ്യത്ത് മതപരിവർത്തന വിരുദ്ധ നിയമം ഉണ്ടാകണമെന്ന് ബാബാ രാംദേവ്

June 18, 2023

രാജ്യത്ത് ഏകീകൃത സിവിൽ കോഡും , മതപരിവർത്തന വിരുദ്ധനിയമവും അനിവാര്യമാണെന്ന് ബാബാ രാംദേവ്. മതപരിവർത്തനം നല്ല കാര്യമല്ല. ഏതൊരു പരിഷ്കൃത സമൂഹത്തിലും, നിങ്ങൾ നിങ്ങളുടെ ചിന്തകൾ മാറ്റണം, നിങ്ങളുടെ ജീവിതം മാറ്റണം, നിങ്ങളുടെ ജീവിത നിലവാരം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ …

പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നെന്ന് ബാബ രാംദേവ്

July 15, 2021

ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനി പതഞ്ജലിയുടെ വരുമാനം 2020-21 സാമ്പത്തിക വർഷത്തിൽ 30,000 കോടി കടന്നതായി ബാബ രാംദേവ്. പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയിൽ നിന്നാണ്, 16318 കോടി. 2019-20 കാലത്ത് …

ബാബാ രാംദേവിന്‍റെ പതഞ്ജലി വിപണിയിലെത്തിച്ച സ്വാസരി കൊറോണില്‍ എന്ന മരുന്നിന് 250 കോടി രൂപയുടെ വില്‍പ്പന

November 3, 2020

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ മരുന്ന് എന്നവകാശപ്പെട്ട് പജഞ്ജലി പുറത്തിറക്കിയ സ്വാസരി കൊറോണില്‍ എന്ന മരുന്നിന് നാലുമാസം കൊണ്ട് 250 കോടിരൂപയുടെ വില്‍പ്പന. ഒക്ടോബര്‍ 18 വരെ മരുന്നിന്‍റെ 25 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയിലും വിദേശത്തുമായി വില്‍പ്പന നടത്തിയിരുന്നു. ജൂണ്‍ 23 നായിരുന്നു …

കൊറോണ രോഗത്തിനുള്ള മരുന്ന് വിപണിയിലിറങ്ങി. ഒരാഴ്ചകൊണ്ട് അസുഖം പൂര്‍ണമായും ഭേദമാകും -ബാബ രാംദേവ്

June 23, 2020

ചൊവ്വാഴ്ച 23 6 2020 ഉച്ചയ്ക്ക് കൊറോണ രോഗത്തിനുള്ള ആയുര്‍വേദ മരുന്ന് തയ്യാറായി എന്ന് ബാബാ രാം ദേവ് മാധ്യമങ്ങളോട് പറഞ്ഞു. ‘കൊറോണ രോഗത്തിന് തക്കതായ ഒരു മരുന്ന് നിര്‍മ്മിക്കുന്ന നിര്‍മ്മിക്കുന്നതും കാത്ത് ഇരിക്കുകയാണ് ലോകത്തെ ജനങ്ങള്‍ എല്ലാം . ഈ …