സ്‌പെഷ്യൽ അലോട്ട്‌മെന്റ് 24 ന്

2021-22 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  കോഴ്‌സുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 24 ന് നടത്തും.  അപേക്ഷകർ ഓൺലൈൻ രജിസ്ട്രഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി മാർച്ച് 22 മുതൽ മാർച്ച് 23, 5 മണി …

സ്‌പെഷ്യൽ അലോട്ട്‌മെന്റ് 24 ന് Read More