അഴിക്കോട് – മുനമ്പം പാലം നിർമ്മാണം വേഗത്തിലാക്കും: മന്ത്രി അഹമ്മദ് ദേവർക്കോവിൽ
തൃശൂർ – എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന തരത്തിലേക്ക് മാറ്റുമെന്ന് തുറമുഖം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ. തുറമുഖം വകുപ്പിന് കീഴിൽ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലങ്ങൾ, …
അഴിക്കോട് – മുനമ്പം പാലം നിർമ്മാണം വേഗത്തിലാക്കും: മന്ത്രി അഹമ്മദ് ദേവർക്കോവിൽ Read More